News
Your blog category
-
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 5 നഴ്സിംഗ് സ്കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള…
Read More » -
പത്ത് ആരോഗ്യ സന്ദേശങ്ങൾ
ഡോക്ടർ ബി.ഇക്ബാൽ മാസ്ക് ധരിക്കാം, സുരക്ഷിതരാകാം: ആശുപത്രികൾ, തിരക്കുള്ള സ്ഥലങ്ങൾ, എയർകണ്ടീഷൻ ചെയ്ത അടഞ്ഞ മുറികൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് ശീലമാക്കുക. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ…
Read More » -
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
തിരുവനന്തപുരം :രാജ്യത്തെ ആദ്യത്തെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗമായ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ 50-ാം വാര്‍ഷികാഘോഷം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.…
Read More » -
മൊബൈൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു.രോഗ നിർണയ പരിശോധനകൾക്കുള്ള…
Read More » -
രക്തത്തിനായി അലയേണ്ട: ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ വരുന്നു
പൊതുജനാരോഗ്യ രംഗത്ത് പുതിയ ചുവടുവെയ്പ്പ് തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാനായി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍’…
Read More » -
രക്തദാനം ദാതാവിനും ഗുണകരം!
രക്തദാനം ജീവദാനമാണ്, മഹാദാനമാണ് എന്നൊക്കെ നമുക്കറിയാം. സ്വന്തം ജീവൻ നഷ്ടമാകുമെന്നറിഞ്ഞിട്ടും തന്റെ കവചകുണ്ഡലങ്ങൾ ദാനം ചെയ്ത കർണനും ശരീരത്തിലെ മാംസം എടുത്തുകൊള്ളാൻ പരുന്തിന് അനുവാദം നൽകി പ്രാവിനെ…
Read More » -
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേദിവസങ്ങളായി വ്യാപക പ്രചാരം കൈവരിച്ച ഒരു പോസ്റ്റാണ് ചുവടെ.
ഡോ. വിനോദ് (എയിംസ്) നൽകിയ ഉപദേശം എല്ലാ കുടുംബാം ഗങ്ങളും ദയവായി ശ്രദ്ധിക്കുക. കോവിഡ് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു… ആരും പട്ടിണി കിടക്കരുത്. ഉപവസിക്കരുത്. എല്ലാ ദിവസവും രാവിലെ…
Read More » -
രാത്രികാല ഡോക്ടറുടെ ഒഴിവ്
മുഹമ്മ: മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ രാത്രികാല ഡ്യൂട്ടിചെയ്യുന്നതിനായി ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡോക്ടറുടെ താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസ്/ റ്റി.സി.എം.സി രജിസ്ട്രേഷന്. താല്പര്യമുള്ളവര്…
Read More » -
പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്കി
വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ് തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്ട്രോള് വകുപ്പ്.…
Read More » -
ഡോക്ടർ എ.ഐ.ഹിദയാത്തുള്ളയുടെ തെറ്റായ കാൻസർ ചികിത്സാ പ്രചാരണങ്ങൾക്കെതിരെ കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൻറെ താക്കീത്
കൊച്ചി : മനക്കൽ സെന്റർ ഫോർ കാൻസർ ആൻഡ് ഇൻക്യൂറബിൾസ്, ഉഗ്രപുരം, അരീക്കോട്, മലപ്പുറം എന്ന സ്ഥാപനത്തിലെ ചികിത്സകനായ ഡോക്ടർ എ.ഐ.ഹിദയാത്തുള്ള ക്യാൻസർ രോഗ ചികിത്സ സംബന്ധിച്ചുള്ള…
Read More »