August 2, 2025

Author: admin

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്
Medical News & Research, News

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്

രോഗി വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നു രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു മലപ്പുറം : മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ രോഗിയുടെ രോഗാവസ്ഥ സംബന്ധിച്ച് അവിടുത്തെ അതിതീവ്ര പരിചയരണ വിഭാഗത്തിലെ ഡോക്ടര്‍ […]

Read More
തീരപ്രദേശത്തെ കണ്ടൈനറുകള്‍, ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്
News

തീരപ്രദേശത്തെ കണ്ടൈനറുകള്‍, ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗം ചേര്‍ന്നു തിരുവനന്തപുരം: കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കണ്ടൈനറുകള്‍ തീരപ്രദേശത്ത് അടിയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ആരോഗ്യ വകുപ്പ് ചര്‍ച്ച ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി ജില്ലകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ആര്‍ടി സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി. ഏത് തരത്തിലുള്ള പ്രശ്‌നമുണ്ടായാലും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ പ്രധാന ആശുപത്രികള്‍ സജ്ജമായിരിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. കനിവ് 108 […]

Read More
നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍: മന്ത്രി വീണാ ജോര്‍ജ്
News

നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടന കാലത്ത് അധിക സേവനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി തിരുവനന്തപുരം: പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 9 കോടി രൂപയോളം ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. അധിക ഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. […]

Read More
ഇന്റർ നാഷണൽ ഹെപറ്റോ പാന്ക്രീയാറ്റോ ബിലിയറി അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർ
Disease Prevention & Management, Health, Medical News & Research, News

ഇന്റർ നാഷണൽ ഹെപറ്റോ പാന്ക്രീയാറ്റോ ബിലിയറി അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർ

ഐ.എച്ച്.പി.ബി.എ.എച്ച് പി ബി റേഡിയോളജി കോഴ്‌സ്-2025 ഐ എച് പി ബി റേഡിയോളജി കോഴ്സ് തുടർ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ പുത്തൻ കാൽവയ്പ് – ഡോ കെ കെ മനോജൻ തിരുവനന്തപുരം: ഇന്ത്യൻ ഹെപാറ്റോ-പാൻക്രിയാറ്റോ-ബിലിയറി അസോസിയേഷന്റെ (IHPBA Indian Chapter) സഹകരണത്തോടെ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച ഐ എച് പി ബി റേഡിയോളജി കോഴ്സ് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ ഉത്ഘാടനം […]

Read More
കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്
Disease Prevention & Management, Health, Health Tech & Gadgets, Medical News & Research, News

കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 273 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ […]

Read More
മഞ്ഞപ്പിത്തം: പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
Disease Prevention & Management, Health, Health Tech & Gadgets, Healthy Lifestyle, Medical News & Research, News

മഞ്ഞപ്പിത്തം: പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

·മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല.· മഞ്ഞപ്പിത്തം ബാധിച്ചവര്‍ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും വേണം.. രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല.· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.· കുടിവെള്ളം മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.· ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് […]

Read More
പ്രമേഹം: മിഥ്യാധാരണകൾ മാറ്റാം
Disease Prevention & Management, Health, Healthy Lifestyle, Medical News & Research, News, Senior Health

പ്രമേഹം: മിഥ്യാധാരണകൾ മാറ്റാം

പഞ്ചസാര കഴിക്കുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നതെന്ന പലരുടെയും വിശ്വാസം ശരിയാവണമെന്നില്ല. ഒരു വ്യക്തിക്ക് പ്രമേഹം വരാനുള്ള സാധ്യത ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. അതുപോലെ അമിതവണ്ണവും പ്രമേഹത്തിനുള്ള ഒരേയൊരു കാരണമാവണമെന്നില്ല. എന്നാൽ രോഗമുണ്ടാവാൻ ജനിതക ഘടകങ്ങൾക്കൊപ്പം അമിത വണ്ണവും കാരണമാവുമെന്നത് വാസ്തവമാണ്.അമിതമായ പഞ്ചസാര ഉപയോഗവും പൊണ്ണത്തടിയും ആരോഗ്യത്തിന് അനുയോജ്യമല്ലെന്ന തിരിച്ചറിവുണ്ടാകണം. പ്രായമായവർക്കാണ് പ്രമേഹം വരാനുള്ള സാധ്യതയേറെ എന്നത് മറ്റൊരു മിഥ്യാ ധാരണയാണ്..അഞ്ച് വയസ്സിന് താഴെയുള്ളകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം മാത്രമേ വരാറുള്ളൂ എന്നും മുമ്പ് വിശ്വസിച്ചിരുന്നു. എന്നാൽ ടൈപ്പ് 2 […]

Read More
കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്
Health, Medical News & Research, News

കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്

മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗം ചേര്‍ന്നു ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ […]

Read More
കോവിഡ് വീണ്ടും വ്യാപിക്കുന്നോ ? മാസ്ക് കൈയിൽ കരുതുക
Disease Prevention & Management, Health, Medical News & Research, News

കോവിഡ് വീണ്ടും വ്യാപിക്കുന്നോ ? മാസ്ക് കൈയിൽ കരുതുക

ഡോക്ടർ ബി. ഇക്ബാൽ ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിലും കേരളത്തിൽ എതാനൂം ജില്ലകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നു. കേരളത്തിൽ ഇരുനൂറോളം പേരെ രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ അത്ഭുതപ്പെടേണ്ടതില്ല. മഹാമാരികൾ (Pandemics) നിയന്ത്രണ വിധേയമായി കഴിഞ്ഞാൽ അവ പ്രാദേശിക രോഗങ്ങളായി മാറി ഇടക്കിടെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. മനുഷ്യശരീരത്തിൽ മാത്രം കാണപ്പെടുന്ന വൈറസുകളെ മാത്രമേ നമുക്ക് പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാനാവൂ. അങ്ങിനെ വസൂരി, പോളിയോ എന്നീ വൈറസുകൾ മാത്രമാണൂള്ളത്. രണ്ടിനും ഫലവത്തായ വാക്സിനുമുണ്ട്. വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞു. പോളിയോ […]

Read More
മെയ് മാസത്തിൽ സംസ്ഥാനത്ത് 182 കോവിഡ് കേസുകൾ: സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
Disease Prevention & Management, Health, Medical News & Research, News

മെയ് മാസത്തിൽ സംസ്ഥാനത്ത് 182 കോവിഡ് കേസുകൾ: സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

മാസ്‌ക് ശീലമാക്കണം തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുംആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. […]

Read More