ഡോക്ടർ ശ്രീജിത്ത്. എൻ.കുമാർ ‘ പാർക്കിങ്ങ് ‘ എന്ന സിനിമയിൽ വലിയ കലഹമാണത്രെ. ഈ പാർക്കിങ്ങ് അതുക്കും മേലെ എന്ന് പറയാതെ വയ്യ. കഴിഞ്ഞ ദിവസത്തെ പത്രത്തിലെ ചിത്രമാണ്. നമ്മുടെ കേരളത്തിൽ സൈക്ലിങ്ങിനായി ലഭ്യം വെറും മൂന്നു കിലോമീറ്റർ, തിരുവനന്തപുരം തൈക്കാട് തുടങ്ങുന്ന സ്മാർട്ട് റോഡിൽ. അവിടെയാണ് ഈ കാർ പാർക്ക് ചെയ്തത്. ഈ ചിത്രം ഇന്നത്തെ സമൂഹത്തിൻ്റെ നേർകാഴ്ച തന്നെ. കാറിൽ മാത്രമാണ് യാത്ര, എന്ന് മാത്രമല്ല മറ്റുള്ളവരെ നടക്കാനോ, സൈക്കിൾ ചവിട്ടിനോ സമ്മതിക്കുകയുമില്ല. ഫൂട്ട്പാത്ത് […]