June 15, 2025

Category: Senior Health

പ്രമേഹം: മിഥ്യാധാരണകൾ മാറ്റാം
Disease Prevention & Management, Health, Healthy Lifestyle, Medical News & Research, News, Senior Health

പ്രമേഹം: മിഥ്യാധാരണകൾ മാറ്റാം

പഞ്ചസാര കഴിക്കുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നതെന്ന പലരുടെയും വിശ്വാസം ശരിയാവണമെന്നില്ല. ഒരു വ്യക്തിക്ക് പ്രമേഹം വരാനുള്ള സാധ്യത ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. അതുപോലെ അമിതവണ്ണവും പ്രമേഹത്തിനുള്ള ഒരേയൊരു കാരണമാവണമെന്നില്ല. എന്നാൽ രോഗമുണ്ടാവാൻ ജനിതക ഘടകങ്ങൾക്കൊപ്പം അമിത വണ്ണവും കാരണമാവുമെന്നത് വാസ്തവമാണ്.അമിതമായ പഞ്ചസാര ഉപയോഗവും പൊണ്ണത്തടിയും ആരോഗ്യത്തിന് അനുയോജ്യമല്ലെന്ന തിരിച്ചറിവുണ്ടാകണം. പ്രായമായവർക്കാണ് പ്രമേഹം വരാനുള്ള സാധ്യതയേറെ എന്നത് മറ്റൊരു മിഥ്യാ ധാരണയാണ്..അഞ്ച് വയസ്സിന് താഴെയുള്ളകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം മാത്രമേ വരാറുള്ളൂ എന്നും മുമ്പ് വിശ്വസിച്ചിരുന്നു. എന്നാൽ ടൈപ്പ് 2 […]

Read More
ആരോഗ്യം വരുന്നത് നടപ്പും സൈക്ലിങ്ങും വഴി. സൈക്കിൾ ചവിട്ടാൻ വഴി കൊടുക്കൂ.
Disease Prevention & Management, Fitness & Exercise, Health, Healthy Lifestyle, Senior Health, Weight Loss & Management

ആരോഗ്യം വരുന്നത് നടപ്പും സൈക്ലിങ്ങും വഴി. സൈക്കിൾ ചവിട്ടാൻ വഴി കൊടുക്കൂ.

ഡോക്ടർ ശ്രീജിത്ത്‌. എൻ.കുമാർ ‘ പാർക്കിങ്ങ് ‘ എന്ന സിനിമയിൽ വലിയ കലഹമാണത്രെ. ഈ പാർക്കിങ്ങ് അതുക്കും മേലെ എന്ന് പറയാതെ വയ്യ. കഴിഞ്ഞ ദിവസത്തെ പത്രത്തിലെ ചിത്രമാണ്. നമ്മുടെ കേരളത്തിൽ സൈക്ലിങ്ങിനായി ലഭ്യം വെറും മൂന്നു കിലോമീറ്റർ, തിരുവനന്തപുരം തൈക്കാട് തുടങ്ങുന്ന സ്മാർട്ട് റോഡിൽ. അവിടെയാണ് ഈ കാർ പാർക്ക് ചെയ്തത്. ഈ ചിത്രം ഇന്നത്തെ സമൂഹത്തിൻ്റെ നേർകാഴ്ച തന്നെ. കാറിൽ മാത്രമാണ് യാത്ര, എന്ന് മാത്രമല്ല മറ്റുള്ളവരെ നടക്കാനോ, സൈക്കിൾ ചവിട്ടിനോ സമ്മതിക്കുകയുമില്ല. ഫൂട്ട്പാത്ത് […]

Read More