HealthNews

ക്യാൻസറിനുള്ള വാക്‌സിൻ കണ്ടുപിടിച്ചു റഷ്യ : എല്ലാവർക്കും സൗജന്യം

മോസ്‌കോ : കാൻസറിനുള്ള പ്രതിരോധ വാക്സിൻ എന്റെറോമിക്സ് പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടിയതായി റഷ്യ.

കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധസംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്റെ ദൗത്യം.

നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോ​ഗിക്കുന്നത്.

വാക്‌സിൻ സൗജന്യമായിരിക്കും എന്ന് കഴിഞ്ഞ വർഷം റഷ്യ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *