Trivandrum
-
News
അമൽ ബാബുവിന് മരണമില്ല: ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും; നാല് പേർക്ക് പുതുജീവൻ നൽകി യാത്രയായി
തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ…
Read More »