കൊച്ചി : മനക്കൽ സെന്റർ ഫോർ കാൻസർ ആൻഡ് ഇൻക്യൂറബിൾസ്, ഉഗ്രപുരം, അരീക്കോട്, മലപ്പുറം എന്ന സ്ഥാപനത്തിലെ ചികിത്സകനായ ഡോക്ടർ എ.ഐ.ഹിദയാത്തുള്ള ക്യാൻസർ രോഗ ചികിത്സ സംബന്ധിച്ചുള്ള ചില അശാസ്ത്രീയ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടത്തി വരികയായിരുന്നു.. കാൻസർ ചികിത്സയുടെ ഭാഗമായിട്ടുള്ള കീമോ തെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ പാലിയേറ്റീവ് ചികിത്സകൾ ആണെന്നും, ഇവ രോഗത്തിൽ നിന്നും താത്കാലിക ആശ്വാസം മാത്രമാണ് നൽകുക എന്നും കാൻസർ രോഗത്തിന് പൂർണമായ രോഗ ശമനം നിലവിൽ ഓഫർ ചെയ്യുന്ന ഏക […]
രാജ്യത്ത് 4,302 കൊവിഡ് രോഗികൾ, കേരളത്തിൽ 1,373 പേർ ചികിത്സയിൽ
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തി. രാജ്യത്ത് കൂടുതൽ കണ്ടുവരുന്നത് JN.1 വകഭേദമാണ്, ഉപ വകഭേദങ്ങളായ NB.1.8.1, LF.7 എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സാഹചര്യം വിലയിരുത്താൻ സാങ്കേതിക സമിതി യോഗം ചേർന്നു. ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കു മാർഗനിർദ്ദേശം നൽകി. രാജ്യത്ത് നിലവിൽ 4,302 കോവിഡ് ബാധിതർ ചികിത്സയിലുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. […]
ശുദ്ധവായു ഹൃദ്രോഗ തീവ്രത കുറയ്ക്കുമോ?
വീടിനുള്ളിൽ ശുദ്ധവായു ഉണ്ടാകേണ്ടത് ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ്? മുറികൾക്കുള്ളിലെ വായു ശുദ്ധമായാൽ ഹൃദ്രോഗ മുള്ളവർക്ക് കൂടുതൽ ആശ്വാസം ലഭിക്കുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ആരോഗ്യ മേഖലയിൽ കേരളത്തിലെ ഒരു സുപ്രധാന ഗവേഷണ സ്ഥാപനം. ഹൃദ്രോഗതീവ്രത കുറയ്ക്കാൻ ശുദ്ധമായ വായു അനിവാര്യമാണ് എന്നത് ശാസ്ത്രീയമായി തെളിയിക്കാൻ പഠനനമാരംഭിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (SCTIMST)യാണ്.വായു മലിനീകരണം ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നത് പഠനങ്ങളിലൂടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഹൃദയസ്തംഭനത്തിനും ഹൃദയ […]
“ഡോളോ” കഷായം❓
ഡോക്ടർ സുൽഫി എം നൂഹു നാഷണൽ കൺവീനർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡോളോയും കഷായവും കൂടെ ചേർത്താൽ എങ്ങനിരിക്കും? സോഡയും പായസവും ചേർന്നാലോ? മത്തിക്കറിയും ഐസ്ക്രീമും? കെ എഫ് സി യും പഴങ്കഞ്ഞിമായാലോ? ആഹാരത്തിൽ ഇങ്ങനെ ചില പരീക്ഷണങ്ങൾ ആകാം . ഒരു പക്ഷേ ബനാന ഫ്രൈയും ബീഫും പോലെ തരംഗമായാലോ? എന്നാൽ ചികിത്സയിൽ അങ്ങനെ പാടില്ല തന്നെ അങ്ങനെ വിവിധ വൈദ്യശാസ്ത്ര ശാഖകളെ ചേർത്ത് പുതിയ ഒരുകിച്ചടി ചികിത്സ അല്ലെങ്കിൽ ഒരു ഡോളോ കഷായം ഉണ്ടാക്കാമെന്നാണ് […]
ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ നിരീക്ഷണ ശൃംഖല അടച്ചുപൂട്ടുന്നു. ഇനി പ്രവർത്തനം കേന്ദ്ര സർക്കാർ ഏറ്റെടുക്കും
എം. എസ്. സനിൽ കുമാർ/ബി.ടി. അനിൽ കുമാർ തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ നിരീക്ഷണ സംവിധാനം അടച്ചു പൂട്ടുന്നു. അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങൾ തടയുന്നതിൽ നിർണ്ണായ പങ്കുവഹിക്കുന്ന ഈ ആരോഗ്യ ശൃംഖല അടച്ചുപൂട്ടുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.800 ഓളം ആരോഗ്യ പ്രവർത്തകരുടെയും അനുബന്ധ ജീവനക്കാരുടെയും ഉപജീവനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ ദേശീയ പൊതുജനാരോഗ്യ സഹായ ശ്യംഖലയിൽ (NPSN)പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു.കേന്ദ്ര സർക്കാരിന്റെ രോഗപ്രതിരോധ പദ്ധതികളുടെ നിർവ്വഹണത്തിലും അഞ്ചാം പനി,റുബെല്ല, ഡിഫ്ത്തീരിയ, നവജാതശിശുക്കൾക്കുണ്ടാവുന്ന ടെറ്റനസ് എന്നിവയുടെ നിരീക്ഷണത്തിലും […]
മറ്റു കാൻസറുകളെപ്പോലെയല്ല ഇത്, സൂക്ഷിക്കണം: മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യം ആനന്ദം: വദനാര്‍ബുദം കണ്ടെത്താന്‍ സ്‌ക്രീനിംഗ് മേയ് 31 ലോക പുകയില വിരുദ്ധ ദിനം തിരുവനന്തപുരം: മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 1.55 കോടി വ്യക്തികളുടേയും രണ്ടാം ഘട്ടത്തില്‍ 1.28 കോടി വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയിരുന്നു. ആകെ 9,13,484 പേര്‍ക്ക് കാന്‍സര്‍ സംശയിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ […]
2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്
രോഗി വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നു രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു മലപ്പുറം : മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ രോഗിയുടെ രോഗാവസ്ഥ സംബന്ധിച്ച് അവിടുത്തെ അതിതീവ്ര പരിചയരണ വിഭാഗത്തിലെ ഡോക്ടര്‍ […]
കോവിഡ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലകളിൽ പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്. കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ. എൻ വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തന്നെ ആരോഗ്യവകുപ്പ് മന്ത്രി സ്റ്റേറ്റ് […]
തീരപ്രദേശത്തെ കണ്ടൈനറുകള്‍, ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗം ചേര്‍ന്നു തിരുവനന്തപുരം: കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കണ്ടൈനറുകള്‍ തീരപ്രദേശത്ത് അടിയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ആരോഗ്യ വകുപ്പ് ചര്‍ച്ച ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി ജില്ലകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ആര്‍ടി സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി. ഏത് തരത്തിലുള്ള പ്രശ്‌നമുണ്ടായാലും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ പ്രധാന ആശുപത്രികള്‍ സജ്ജമായിരിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. കനിവ് 108 […]
നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍: മന്ത്രി വീണാ ജോര്‍ജ്
ശബരിമല തീര്‍ത്ഥാടന കാലത്ത് അധിക സേവനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി തിരുവനന്തപുരം: പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 9 കോടി രൂപയോളം ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. അധിക ഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. […]