July 30, 2025

Category: Health

സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന കൂട്ട സ്ഥലം മാറ്റ നടപടി പിൻവലിക്കണം ; കെജിഎംസിടിഎ
Health, News

സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന കൂട്ട സ്ഥലം മാറ്റ നടപടി പിൻവലിക്കണം ; കെജിഎംസിടിഎ

കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ തകിടം മറിക്കരുതെന്നും, രോഗികളുടെ ജീവൻ വച്ചു പന്താടരുതെന്നും സംഘടന തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെ തകർക്കുന്ന തരത്തിൽ ജോലി ക്രമീകരണ വ്യവസ്ഥ എന്ന പേരിലുള്ള കൂട്ട സ്ഥലംമാറ്റ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ ആവശ്യപ്പെട്ടു.വയനാടും, കാസർഗോഡും പുതുതായി ആരംഭിക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ തസ്തികകളും ഒരുക്കിയതിന് ശേഷം മാത്രമേ ആരംഭിക്കാവൂ എന്ന് കെജിഎംസിടിഎ സർക്കാരിനോട് നേരത്തേയും […]

Read More
“ഡോളോ” കഷായം❓
Disease Prevention & Management, Health, News

“ഡോളോ” കഷായം❓

ഡോക്ടർ സുൽഫി എം നൂഹു നാഷണൽ കൺവീനർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡോളോയും കഷായവും കൂടെ ചേർത്താൽ എങ്ങനിരിക്കും? സോഡയും പായസവും ചേർന്നാലോ? മത്തിക്കറിയും ഐസ്ക്രീമും? കെ എഫ് സി യും പഴങ്കഞ്ഞിമായാലോ? ആഹാരത്തിൽ ഇങ്ങനെ ചില പരീക്ഷണങ്ങൾ ആകാം . ഒരു പക്ഷേ ബനാന ഫ്രൈയും ബീഫും പോലെ തരംഗമായാലോ? എന്നാൽ ചികിത്സയിൽ അങ്ങനെ പാടില്ല തന്നെ അങ്ങനെ വിവിധ വൈദ്യശാസ്ത്ര ശാഖകളെ ചേർത്ത് പുതിയ ഒരുകിച്ചടി ചികിത്സ അല്ലെങ്കിൽ ഒരു ഡോളോ കഷായം ഉണ്ടാക്കാമെന്നാണ് […]

Read More
മറ്റു കാൻസറുകളെപ്പോലെയല്ല ഇത്, സൂക്ഷിക്കണം: മന്ത്രി വീണാ ജോര്‍ജ്
Health, News

മറ്റു കാൻസറുകളെപ്പോലെയല്ല ഇത്, സൂക്ഷിക്കണം: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യം ആനന്ദം: വദനാര്‍ബുദം കണ്ടെത്താന്‍ സ്‌ക്രീനിംഗ് മേയ് 31 ലോക പുകയില വിരുദ്ധ ദിനം തിരുവനന്തപുരം: മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 1.55 കോടി വ്യക്തികളുടേയും രണ്ടാം ഘട്ടത്തില്‍ 1.28 കോടി വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയിരുന്നു. ആകെ 9,13,484 പേര്‍ക്ക് കാന്‍സര്‍ സംശയിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ […]

Read More
അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനം
Health

അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യു നടത്തും. അനസ്തേഷ്യ വിഭാഗത്തിലുള്ള പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ.താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ […]

Read More
ഇന്റർ നാഷണൽ ഹെപറ്റോ പാന്ക്രീയാറ്റോ ബിലിയറി അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർ
Disease Prevention & Management, Health, Medical News & Research, News

ഇന്റർ നാഷണൽ ഹെപറ്റോ പാന്ക്രീയാറ്റോ ബിലിയറി അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർ

ഐ.എച്ച്.പി.ബി.എ.എച്ച് പി ബി റേഡിയോളജി കോഴ്‌സ്-2025 ഐ എച് പി ബി റേഡിയോളജി കോഴ്സ് തുടർ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ പുത്തൻ കാൽവയ്പ് – ഡോ കെ കെ മനോജൻ തിരുവനന്തപുരം: ഇന്ത്യൻ ഹെപാറ്റോ-പാൻക്രിയാറ്റോ-ബിലിയറി അസോസിയേഷന്റെ (IHPBA Indian Chapter) സഹകരണത്തോടെ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച ഐ എച് പി ബി റേഡിയോളജി കോഴ്സ് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ ഉത്ഘാടനം […]

Read More
കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്
Disease Prevention & Management, Health, Health Tech & Gadgets, Medical News & Research, News

കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 273 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ […]

Read More
മഞ്ഞപ്പിത്തം: പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
Disease Prevention & Management, Health, Health Tech & Gadgets, Healthy Lifestyle, Medical News & Research, News

മഞ്ഞപ്പിത്തം: പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

·മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല.· മഞ്ഞപ്പിത്തം ബാധിച്ചവര്‍ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും വേണം.. രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല.· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.· കുടിവെള്ളം മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.· ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് […]

Read More
പ്രമേഹം: മിഥ്യാധാരണകൾ മാറ്റാം
Disease Prevention & Management, Health, Healthy Lifestyle, Medical News & Research, News, Senior Health

പ്രമേഹം: മിഥ്യാധാരണകൾ മാറ്റാം

പഞ്ചസാര കഴിക്കുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നതെന്ന പലരുടെയും വിശ്വാസം ശരിയാവണമെന്നില്ല. ഒരു വ്യക്തിക്ക് പ്രമേഹം വരാനുള്ള സാധ്യത ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. അതുപോലെ അമിതവണ്ണവും പ്രമേഹത്തിനുള്ള ഒരേയൊരു കാരണമാവണമെന്നില്ല. എന്നാൽ രോഗമുണ്ടാവാൻ ജനിതക ഘടകങ്ങൾക്കൊപ്പം അമിത വണ്ണവും കാരണമാവുമെന്നത് വാസ്തവമാണ്.അമിതമായ പഞ്ചസാര ഉപയോഗവും പൊണ്ണത്തടിയും ആരോഗ്യത്തിന് അനുയോജ്യമല്ലെന്ന തിരിച്ചറിവുണ്ടാകണം. പ്രായമായവർക്കാണ് പ്രമേഹം വരാനുള്ള സാധ്യതയേറെ എന്നത് മറ്റൊരു മിഥ്യാ ധാരണയാണ്..അഞ്ച് വയസ്സിന് താഴെയുള്ളകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം മാത്രമേ വരാറുള്ളൂ എന്നും മുമ്പ് വിശ്വസിച്ചിരുന്നു. എന്നാൽ ടൈപ്പ് 2 […]

Read More
കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്
Health, Medical News & Research, News

കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്

മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗം ചേര്‍ന്നു ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ […]

Read More
കോവിഡ് വീണ്ടും വ്യാപിക്കുന്നോ ? മാസ്ക് കൈയിൽ കരുതുക
Disease Prevention & Management, Health, Medical News & Research, News

കോവിഡ് വീണ്ടും വ്യാപിക്കുന്നോ ? മാസ്ക് കൈയിൽ കരുതുക

ഡോക്ടർ ബി. ഇക്ബാൽ ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിലും കേരളത്തിൽ എതാനൂം ജില്ലകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നു. കേരളത്തിൽ ഇരുനൂറോളം പേരെ രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ അത്ഭുതപ്പെടേണ്ടതില്ല. മഹാമാരികൾ (Pandemics) നിയന്ത്രണ വിധേയമായി കഴിഞ്ഞാൽ അവ പ്രാദേശിക രോഗങ്ങളായി മാറി ഇടക്കിടെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. മനുഷ്യശരീരത്തിൽ മാത്രം കാണപ്പെടുന്ന വൈറസുകളെ മാത്രമേ നമുക്ക് പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാനാവൂ. അങ്ങിനെ വസൂരി, പോളിയോ എന്നീ വൈറസുകൾ മാത്രമാണൂള്ളത്. രണ്ടിനും ഫലവത്തായ വാക്സിനുമുണ്ട്. വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞു. പോളിയോ […]

Read More